Challenger App

No.1 PSC Learning App

1M+ Downloads
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?

AD C P

Bഹാലോണുകൾ

Cപത

Dക്ലീൻ ഏജൻറ്

Answer:

B. ഹാലോണുകൾ

Read Explanation:

• ഓസോൺ പാളികൾക്ക് ഭീഷണിയായതിനാൽ ആണ് ഹാലോണുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്


Related Questions:

FAST stands for:
മനുഷ്യനിലെ അനുബന്ധ അസ്ഥികളുടെ എണ്ണം എത്ര ?
താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .
T E C ടൈപ്പ് കെമിക്കൽ പൗഡറിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത് ?
ദേശീയ അത്യാഹിത/അടിയന്തിര ഹെല്പ് ലൈൻ നമ്പർ ?