App Logo

No.1 PSC Learning App

1M+ Downloads
മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?

Aആസാം

Bത്രിപുര

Cസിക്കിം

Dഅരുണാചൽ പ്രദേശ്

Answer:

D. അരുണാചൽ പ്രദേശ്

Read Explanation:

  • മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ സംസ്ഥാനം - അരുണാചൽ പ്രദേശ്
  • സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പിങ്ക് പാർക്കുകൾ നിലവിൽ വന്ന നഗരം - ഡൽഹി
  • നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി നിലവിൽ വന്ന സംസ്ഥാനം - മഹാരാഷ്ട്ര
  • കുട്ടികൾക്കായി ഡിജിറ്റൽ ഹെൽത്ത് കാർഡ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്

Related Questions:

2023 സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം ?
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?
2018 ലെ കണക്ക് പ്രകാരം മദ്യപാനം മൂലം പ്രശ്നം അനുഭവിക്കുന്ന സംസ്ഥാനത്തിൽ ഒന്നമത് ഏത് ?
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?