Challenger App

No.1 PSC Learning App

1M+ Downloads
മൗര്യ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തി ആരായിരുന്നു?

Aചന്ദ്രഗുപ്ത മൗര്യൻ

Bബിന്ദുസാരൻ

Cഅശോകൻ

Dഭദ്രബാഹു

Answer:

A. ചന്ദ്രഗുപ്ത മൗര്യൻ

Read Explanation:

മൗര്യ സാമ്രാജ്യ സ്ഥാപകനും ആദ്യ ചക്രവർത്തിയും ആയ ചന്ദ്രഗുപ്തമൗര്യന്റെ പുത്രനാണ് ബിന്ദുസാരൻ .


Related Questions:

സെലൂക്കസ് നികേറ്റർ ആരുടെ സേനാനായകനായിരുന്നു ?

മഹാനായ അശോകനുമായി ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സിംഹളത്തിലും പേർഷ്യ, ബലൂചിസ്ഥാൻ, ഈജിപ്ത്, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും അശോകൻ ബുദ്ധമതം പ്രചരിപ്പിച്ചു.
  2. ചക്രവർത്തിയായി എട്ടു വർഷം കഴിഞ്ഞാണ് അന്നു വരെ സാമ്രാജ്യത്തിൽ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്.
  3. ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങൾ അമർച്ച ചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു.
    Where did Ashoka send his son Mahendra and daughter Sanghamitra?
    മൗര്യ ഭരണകാലത്ത് കൃഷിക്കായി പ്രത്യേകം ഒരു ഭരണകൂടവും അദ്ധ്യക്ഷനും ഉണ്ടായിരുന്നു. ഈ അദ്ധ്യക്ഷൻ അറിയപ്പെട്ടിരുന്നത് :
    Chanakya, the author of 'Arthasastra' , was the royal advisor of :