Challenger App

No.1 PSC Learning App

1M+ Downloads
മൗര്യ സാമ്രാജ്യത്തിലെ പഴങ്ങൾക്കും പൂന്തോട്ടങ്ങൾക്കും മേലുള്ള നികുതി ഏതുപേരിൽ അറിയപ്പെട്ടു?

Aശൂൽക

Bഭാഗ

Cബലി

Dഉദകഭാഗ

Answer:

C. ബലി


Related Questions:

കൗടില്യൻ ഏതു പുരാതന സർവകലാശാലയിലെ അദ്ധ്യാപകൻ ആയിരുന്നു ?
'ശകാരി' എന്നറിയപ്പെട്ട ഭരണാധികാരി ആരായിരുന്നു ?
ഇന്ത്യയിലെ ആദ്യ സ്വർണ നാണയം പുറത്തിറക്കിയത് ആരായിരുന്നു ?
ശതവാഹനന്മാരുടെ തലസ്ഥാനം ഏതായിരുന്നു ?
Who propounded the 'Eight - Fold Path' misery of mankind ?