മൗലികാവകാശങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
- ഗവൺമെന്റിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യ പൗരന്മാരുടെ അവകാശ നിഷേധങ്ങളിൽ നിന്നും വ്യക്തികളെ സംരക്ഷിക്കുക.
- പൗരന്മാരുടെ വ്യക്തിത്വ വികസനം ഉറപ്പു വരുത്തുക
- പൗരന്മാരുടെ ആരോഗ്യ പരിപാലനം ഉറപ്പു വരുത്തുക
- ജനാധിപത്യ വിജയം ഉറപ്പു വരുത്തുക
Ai, ii, iv എന്നിവ
Bi, ii എന്നിവ
Ci,iii, iv എന്നിവ
Dഎല്ലാം ശരിയാണ്
