Challenger App

No.1 PSC Learning App

1M+ Downloads
മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?

Aബ്രിട്ടൻ

Bറഷ്യ

Cഅയർലണ്ട്

Dകാനഡ

Answer:

B. റഷ്യ

Read Explanation:

  • മൗലിക കടമകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് - ആർട്ടിക്കിൾ 51 A
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി :ഇന്ദിരാഗാന്ധി

Related Questions:

The 11th fundamental duty was added in the year 2002 by which of the following constitutional amendment Act:
മൗലിക കടമകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് ഏത് ?
റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോടി ഏത്?
ഓരോ വ്യക്തിയും രാഷ്ട്രത്തോടും സമൂഹത്തോടും പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?