App Logo

No.1 PSC Learning App

1M+ Downloads
മൗലിക കണങ്ങളായ പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവയ്ക്ക് പുറമെ ആറ്റത്തിലെ കണങ്ങൾക്ക് ഉദാഹരണം ഏത് ?

Aമീസോണുകൾ

Bന്യൂട്രിനോ

Cപോസിട്രോൺ

Dമേൽപ്പറഞ്ഞവയെല്ലാം

Answer:

D. മേൽപ്പറഞ്ഞവയെല്ലാം

Read Explanation:

ആറ്റത്തിലെ മറ്റു കണികകൾ

  • മൗലിക കണങ്ങളായ പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവയ്ക്ക് പുറമെ മറ്റു ചില സൂക്ഷ്മ‌ കണങ്ങൾ കൂടി ആറ്റത്തിന്റെ ന്യൂക്ലിയസിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 
  • മീസോണുകൾ, ന്യൂട്രിനോ, ആന്റിന്യൂട്രിനോ, പോസിട്രോൺ മുതലായവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

Related Questions:

ഏറ്റവും സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ്.
വ്യാവസായിക പൈപ്പ് ലൈനുകളിൽ ചോർച്ച കണ്ടെത്താൻ ഉപയോഗിക്കുന്ന ഐസോടോപ്പ് ?
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ --- എന്ന് പറയുന്നു.
----, പോസിറ്റീവ് ഭാഗത്തുള്ള ലോഹത്തകിടിൽ (ആനോഡിൽ), നിന്ന് പുറപ്പെടുന്നതിനാൽ ആനോഡ് രശ്മികൾ എന്നുമറിയപ്പെട്ടു.
ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്തിയത് ?