മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ് ?A44B42C51D61Answer: B. 42 Read Explanation: മിനി കോൺസ്റ്റിറ്റ്യുഷൻ എന്നറിയപ്പെടുന്ന ഭേദഗതി -42 ആം ഭേദഗതി കൂടുതൽ വിഷയങ്ങൾ ഒറ്റ ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതിനാലാണ് 42 ആം ഭേദഗതി മിനി ഭരണഘടന എന്നറിയപ്പെടുന്നത് നിർദ്ദേശകതത്വങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുചഛേദമായ 48 A ഉൾപ്പെടുത്തി . ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തി . Read more in App