'മൺസൂൺ' എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?Aസംസ്കൃതംBലാറ്റിൻCഅറബിക്Dഇംഗ്ലീഷ്Answer: C. അറബിക് Read Explanation: 'മൺസൂൺ' എന്ന പദം 'മൗസിം' എന്ന അറബിക് പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്, ഇതിന്റെ അർഥം 'ഋതുക്കൾ' എന്നാണ്.Read more in App