മൺസൂൺ മാസത്തിന്റെ ആദ്യത്തിൽ മാത്രം കേരളത്തിൽ കൂടുതലായി കണ്ടു വരുന്ന തുമ്പി ?
ALittle Bloodtail
BBlue Dasher
CEmperor
DWandering glider
Answer:
A. Little Bloodtail
Read Explanation:
കേരളത്തിൽ അപൂർവമായി മാത്രം കണ്ടിരുന്ന "കുള്ളൻ വർണത്തുമ്പി", 2013ലാണ് കേരളത്തിൽ ആദ്യമായി കണ്ണൂർ ജില്ലയിലെ ആരവഞ്ചാൽ, മാടായിപ്പാറ എന്നീ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയത്.