Challenger App

No.1 PSC Learning App

1M+ Downloads
മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ

Aഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

Bഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ

Cപർവ്വതവനങ്ങൾ

Dകടലോര ചതുപ്പുനില വനങ്ങൾ

Answer:

A. ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

Read Explanation:

ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

  • ഇന്ത്യയിൽ പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവുകളിൽ കാണപ്പെടുന്ന വനവിഭാഗം .
  • മൺസൂൺ വനങ്ങൾ എന്നും അറിയപ്പെടുന്നു.
  • 70 സെന്റീമീറ്റർ മുതൽ 200 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഇവ. 
  • മഴയുടെയും ജലലഭ്യതയുടെയും അടിസ്ഥാനത്തിൽ ഇവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു :
    • വരണ്ട ഇലപൊഴിയും വനങ്ങൾ 
    • ഈർപ്പമുള്ള(ആർദ്ര) ഇലപൊഴിയും വനങ്ങൾ . 
  • ഈ വനനങ്ങളിൽ  കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വൃക്ഷങ്ങൾ 
    • തേക്ക്.
    • സാൽ
    • ചന്ദനം
    • മൾബറി
    • മുള,
    • പീപ്പൽ
    • വേപ്പ് 

Related Questions:

2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വനമല്ലാത്ത പ്രദേശങ്ങളുടെ വിസ്തീർണ്ണം എത്ര ?
പ്രധാനമായും എത്ര വിധത്തിലാണ് വനങ്ങളെ നിർവചിച്ചിരിക്കുന്നത് ?
മുള ഒരു ലഘു വന ഉൽപ്പന്നമായി പ്രഖ്യാപിച്ച നിയമം ഏത്?
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കണ്ടൽക്കാടുകൾ ?
കണ്ടൽ കാടുകൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?