Challenger App

No.1 PSC Learning App

1M+ Downloads

മർമ്മ വിഭജനത്തിൽ ഉൾപ്പെടുന്ന ഘട്ടങ്ങൾ ഏതെല്ലാം?

  1. പ്രൊഫേസ്
  2. മെറ്റാഫേസ്
  3. അനാഫേസ്
  4. ടീലോഫേസ്

    A3 മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D2, 3 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ക്രമഭംഗത്തിലെ മർമ്മ വിഭജനത്തെ നാല് ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത് കോശ വിഭജനം എന്നത് പടിപടിയായി നടക്കുന്ന പ്രക്രിയയാണ്

    • ഇതിലെ വിവിധ ഘട്ടങ്ങൾക്കിടയിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കാൻ ആകില്ല


    Related Questions:

    Regarding meiosis, which statement is incorrect?
    During mitosis ER and nucleolus begin to disappear at
    Which one of the following never occurs during mitotic cell division?
    താഴെക്കൊടുത്തിരിക്കുന്ന വെയിൽ ശരിയായ കോശ വിഭജനത്തിനും കൃത്യമായ ജനിതക വസ്തുക്കൾ ഉള്ള പുതിയ കോശങ്ങളുടെ നിർമിതിക്കും സഹായകമാകുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    __________ and _________ coined the term “Meiosis”.