Challenger App

No.1 PSC Learning App

1M+ Downloads
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 308

Bസെക്ഷൻ 307

Cസെക്ഷൻ 306

Dസെക്ഷൻ 309

Answer:

C. സെക്ഷൻ 306

Read Explanation:

സെക്ഷൻ : 306

  • യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നത്.

  • ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും.


Related Questions:

അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കുറ്റസമ്മതം നടത്തുന്നതിനോ സ്വത്ത് തിരിച്ചു നൽകാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് എവിടെയാണ്?

BNS സെക്ഷൻ 40 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശരീരത്തിൻറെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തിൻറെ ആരംഭവും, തുടർച്ചയും.
  2. കുറ്റകൃത്യം നടന്നില്ലെങ്കിലും, അത്തരത്തിലുള്ള ഒരു ഭീഷണി ഉണ്ടാകുമ്പോൾ തന്നെ, ശരീരത്തിന് സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ആരംഭിക്കുന്നു. ആ ധാരണ നിലനിൽക്കുന്നിടത്തോളം കാലം അത്‍ തുടരും.
    തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?