App Logo

No.1 PSC Learning App

1M+ Downloads
യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

Aതീവ്രമായ പ്രകാശം കടത്തി വിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു.

Bഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല.

Cഅനക്കാതെ വയ്ക്കുമ്പോൾ കണികകൾ അടിയുന്നു.

Dഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയും.

Answer:

B. ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല.


Related Questions:

ലയിക്കുന്ന ഉൽപ്പന്ന സ്ഥിരാങ്കം വർദ്ധിക്കുന്നതിനനുസരിച്ച് ______________വർദ്ധിക്കുന്നു
ഒരു നിശ്ചിത താപനിലയിൽ, ഒരു ലായകത്തിൽ ലയിക്കാൻ കഴിയുന്ന പരമാവധി ലീനം ലയിപ്പിച്ച ലായനിയെ എന്ത് വിളിക്കുന്നു?
ഒരു ഘടകത്തിലെ മോളുകളുടെ എണ്ണവും ലായനിയിലെ എല്ലാ ഘടകങ്ങളുടെയും ആകെ മോളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തെ ________ എന്ന് പറയുന്നു
ഒരു ലായനിയിൽ ലീനത്തിന്റെ അളവ് ശതമാനത്തിൽ (%) പ്രകടിപ്പിക്കുന്ന രീതി ഏതാണ്?
ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം എന്ത്?