Challenger App

No.1 PSC Learning App

1M+ Downloads
യന്ത്രങ്ങളുടെ വരവോടെ ആവശ്യം വർദ്ധിച്ച ലോഹം -?

Aചെമ്പ്

Bഇരുമ്പ്

Cവെങ്കലം

Dവെള്ളി

Answer:

B. ഇരുമ്പ്

Read Explanation:

  • യന്ത്രങ്ങളുടെ വരവോടെ ആവശ്യം വർദ്ധിച്ച ലോഹം - ഇരുമ്പ് 
  • ഉൽപ്പാദനം വീടുകളിൽ നിന്ന് ഫാക്ടറികളിലേക്ക് മാറ്റാനുണ്ടായ സാഹചര്യം - യന്ത്രങ്ങളുടെ വരവ്
  • വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ - കൽക്കരി, ഇരുമ്പ്
  • കൽക്കരിയുടെയും ഇരുമ്പിന്റേയും നിക്ഷേപം കൊണ്ട് സമ്പന്നമായ നാട് - ഇംഗ്ലണ്ട് .

Related Questions:

The first country in the world to recognize labour unions was?
In which country did the "Enclosure Movement took place?
"മ്യൂൾ' എന്ന ഉപകരണം കണ്ടെത്തിയത് ?

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോടി കണ്ടെത്തുക.

  1. ടെന്നീസ് കോർട്ട് പ്രതിജ്ഞ - ഫ്രഞ്ച് വിപ്ലവം
  2. പെറ്റർലൂ കൂട്ടക്കൊല - റഷ്യൻ വിപ്ലവം
  3. ലോങ്ങ് മാർച്ച് - ചൈനീസ് വിപ്ലവം
  4. പാരീസ് ഉടമ്പടി - അമേരിക്കൻ സ്വാതന്ത്ര്യ സമരം
    ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?