App Logo

No.1 PSC Learning App

1M+ Downloads
യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?

Aടി.കെ.മാധവൻ

Bഎ.കെ.ഗോപാലൻ

Cകെ.കേളപ്പൻ

Dവി.ടി.ഭട്ടത്തിരിപ്പാട്

Answer:

D. വി.ടി.ഭട്ടത്തിരിപ്പാട്

Read Explanation:

  • 1931 മാർച്ച് 13-ന് തൃശ്ശൂരിൽ നിന്നും ആരംഭിച്ച് മെയ് 12-ന് കാസർഗോഡ് ചന്ദ്രഗിരി കാഞ്ഞിരോട്ടു പുഴക്കരയിൽ യാചനായാത്ര അവസാനിച്ചു.
  • നമ്പൂതിരി സമുദായത്തിനുള്ളിൽ നവീന വിദ്യാഭ്യാസം, അന്തർജ്ജനങ്ങളുടെ നരകമോചനം, അപ്‌ഫൻമാരുടെ സ്വതന്ത്ര പുരുഷ ജീവിതം എന്നിവ നേടിയെടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

Related Questions:

കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ശ്രീനാരായണഗുരുവും ഗാന്ധിജിയും കണ്ടുമുട്ടിയ വർഷം?
'ജാതി നശിപ്പിക്കൽ നവയുഗധർമം' എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ആരുടെ കൃതിയാണ്?
1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചത് ആര് ?