App Logo

No.1 PSC Learning App

1M+ Downloads
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?

Aഹർഷ് വർധൻ

Bഅജയ് ബിസാരിയ

Cനവ്തേജ് സർണ

Dപവൻ കുമാർ

Answer:

D. പവൻ കുമാർ

Read Explanation:

യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കുമാറിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവില്‍ 3 വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്യുകയായിരുന്നു പവൻ കുമാർ.


Related Questions:

തുടർച്ചയായി 20 വർഷം യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്ന വ്യക്തി ?
അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹൈഫ പോർട്ട് കമ്പനിയുടെ ചെയർമാനായി നിയമിതനായത് ആരാണ് ?
In January 2022, which village became the first open-defecation free (ODF) Plus village of Mizoram?
2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
താഴെ തന്നിരിക്കുന്നതിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഭയിലെ ആറ്റോമിക് എനർജി വകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നത്?