യു.കെ., ഇന്ത്യ, കെനിയ - ഈ മൂന്നു രാജ്യങ്ങളുടെ പ്രത്യേകത എന്ത്?Aആഫ്രിക്കൻ രാജ്യങ്ങൾBകോമൺവെൽത്ത് രാജ്യങ്ങൾCജി 7 രാജ്യങ്ങൾDനാറ്റോ രാജ്യങ്ങൾAnswer: B. കോമൺവെൽത്ത് രാജ്യങ്ങൾ Read Explanation: ബ്രിട്ടീഷ് കോളനി ആയിരുന്നതോ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുണ്ടായതോ ആയ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമൺവെൽത്ത് എന്നറിയപ്പെടുന്നത് Read more in App