Challenger App

No.1 PSC Learning App

1M+ Downloads
യു.ജി.സി , എൻ.സി.റ്റി.ഇ. , എ.ഐ.സി.റ്റി.ഇ എന്നീ സമിതികൾ നിറുത്തലാക്കി, പകരം ആരംഭിക്കുന്ന ഒറ്റ സ്ഥാപനം

Aവികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ

Bഭാരതീയ ശിക്ഷാ സമ്മാൻ

Cദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂട്

Dസർവ്വ ശിക്ഷാ അഭിയാൻ

Answer:

A. വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ

Read Explanation:

  • • യു.ജി.സി ആരംഭിച്ചത് - 1956.

    • എൻ.സി.റ്റി.ഇ. ആരംഭിച്ചത് - 1993.

    • എ.ഐ.സി.റ്റി.ഇ ആരംഭിച്ചത് - 1987.

    • വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ ഉൾകൊള്ളുന്ന ബിൽ - വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ 2025.


Related Questions:

വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം?
പ്രാചീന സർവ്വകലാശാലയായ തക്ഷശിലയുടെ ആസ്ഥാനം എവിടെയായിരുന്നു ?
How much is a baker's dozen ?
Who started the newspaper 'Common weal?
2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര്‌ ?