Challenger App

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻസ ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് പ്രാബല്യത്തിൽ വന്ന വർഷം ഏതാണ് ?

A1990

B1992

C1994

D1996

Answer:

C. 1994


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കാലാവസ്ഥാ വ്യതിയാനങ്ങൾ ട്രോപോസ്ഫിയറിൽ മാത്രം കാണപ്പെടുന്നു.

2.ട്രോപോസ്ഫിയറിലും സ്ട്രാറ്റോസ്ഫിയറിലും ജീവൻറെ സാന്നിധ്യമുണ്ട്.

നീലഗിരി, ആനമല, പളനിക്കുന്നുകൾ എന്നിവിടങ്ങളിൽ മിതോഷ്ണ വനങ്ങൾ അറിയപ്പെടുന്ന പേര്?
The Cop 8 meeting of the UNFCCC was held in?

ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളിൽ ഉൾപ്പെടാത്തത് ഏതൊക്കെയാണ്? 

1.  ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നു 

2. എൽനിനോ എന്ന പ്രതിഭാസത്തിന് കാരണമാകുന്നു 

3.  സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകരായ പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു

4.  മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നു 

നോൺ റിന്യൂവബിൾ റിസോഴ്സിസിൻ്റെ (പരിമിത വിഭവങ്ങൾ) തുടർച്ചയായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങൾ ഇവയിൽ ഏതെല്ലാമാണ് ? .

  1. ഇവയുടെ തുടർച്ചയായുള്ള ഉപയോഗം ഇന്ധന  ക്ഷാമത്തിന് കാരണമാകുന്നു
  2. ഇവയുടെ ഖനന പ്രക്രിയയും ജ്വലനവും പൊതുവായുള്ള അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു.
  3. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം ഫലമായുണ്ടാകുന്ന ചില വാതകങ്ങൾ ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്നു.
  4. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലന ഫലമായി പുറത്തുവരുന്ന വാതകങ്ങൾ ആസിഡ് മഴയ്ക്ക് കാരണമാകുന്നു