App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻസ ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് ( UNFCC ) ആദ്യമായി കോൺഫറൻസ് ഓഫ് പാർട്ടീസ് ( CoP) സംഘടിപ്പിച്ച സ്ഥലം ഏതാണ് ?

Aക്യോട്ടോ

Bബെർലിൻ

Cഹേഗ്

Dബേൺ

Answer:

B. ബെർലിൻ


Related Questions:

ഭൗമ ഉച്ചകോടിയിലെ മൂന്ന് പ്രധാന ഉടമ്പടികൾ ഏതെല്ലാം മേഖലകളുമായി ബന്ധപ്പെട്ടതായിരുന്നു ?

ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളിൽ ഉൾപ്പെടാത്തത് ഏതൊക്കെയാണ്? 

1.  ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നു 

2. എൽനിനോ എന്ന പ്രതിഭാസത്തിന് കാരണമാകുന്നു 

3.  സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകരായ പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു

4.  മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നു 

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കാലാവസ്ഥാ വ്യതിയാനങ്ങൾ ട്രോപോസ്ഫിയറിൽ മാത്രം കാണപ്പെടുന്നു.

2.ട്രോപോസ്ഫിയറിലും സ്ട്രാറ്റോസ്ഫിയറിലും ജീവൻറെ സാന്നിധ്യമുണ്ട്.

The Cop 25 of the UNFCCC in 2019 was held in?
ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്?