Challenger App

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI)യുടെ ആസ്ഥാനം ?

Aന്യൂഡൽഹി

Bകൽകട്ട

Cപൂനെ

Dഇൻഡോർ

Answer:

A. ന്യൂഡൽഹി

Read Explanation:

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI)

  • പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കുശേഷം സ്ഥാപിതമായ രണ്ടാമത്തെ വാർത്ത ഏജൻസി
  • 1961 മാർച്ച് 21നാണ് പ്രവർത്തനം ആരംഭിച്ചത്
  • ന്യൂഡൽഹിയാണ് ആസ്ഥാനം
  • ബിദാൻ ചന്ദ്രറോയിയാണ് സ്ഥാപകൻ
  • ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിൽ ആദ്യമായി വാർത്താ പ്രതിനിധിയെ നിയമിച്ചത് യു.എൻ.ഐയാണ്
  • ആദ്യമായി ഇന്ത്യയിൽ സാമ്പത്തിക വാർത്താ സേവനങ്ങളും, സ്റ്റോക്ക് എക്സ്ചേഞ്ച്, ഫോട്ടോ സേവനങ്ങളും ആരംഭിച്ചതും യു.എൻ.ഐ ആണ്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം ഏത് ?
' നാഷണൽ ഹെറാൾഡ് ' എന്ന പത്രം സ്ഥാപിച്ചത് ആരാണ് ?

Select the correct pairs. Newspapers Leaders

i) Free Hindustan - Taraknath Das

ii) The Leader - Madan Mohan Malaviya

iii) Commonweal - Annie Besant

iv) Udbodhana - Lala Lajpat Rai

താഴെപ്പറയുന്നവരിൽ ദ ഹിന്ദു പതം സ്ഥാപിച്ചവരിൽ ഉൾപ്പെടാത്തത്:
ജേർണലിസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?