App Logo

No.1 PSC Learning App

1M+ Downloads
യുദ്ധം നടക്കുന്ന ഗാസയിലേക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച കോർഡിനേറ്റർ ആര് ?

Aഷോംബി ഷാർപ്പ്

Bതപൻ മിശ്ര

Cസിഗ്രിഡ് കാഗ്

Dസൂസൻ എങ്ഗോങ്ഗി

Answer:

C. സിഗ്രിഡ് കാഗ്

Read Explanation:

• നെതർലാൻഡിൻറെ മുൻ ഉപപ്രധാനമന്ത്രി ആണ്


Related Questions:

ഏത് രാജ്യത്താണ് ഹാഗിബിസ് ചുഴലിക്കാറ്റ് നാശം വിതച്ചത് ?
2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?
താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?
ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?
ഐക്യ രാഷ്ട്ര സംഘടനയിലെ യു.എസ്സ്.അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ ?