Challenger App

No.1 PSC Learning App

1M+ Downloads
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?

Aഹുബ്ബാളി

Bഹൗറ

Cചെന്നൈ സെൻട്രൽ

Dബൈക്കുള

Answer:

D. ബൈക്കുള

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോം :- ഹുബ്ബാളി • ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ :- ഹൗറ • ഇന്ത്യയിലെ ഏറ്റവും വലിയ പേരുള്ള റെയിൽവേ സ്റ്റേഷൻ :- ചെന്നൈ സെൻട്രൽ • ചെന്നൈ സെൻട്രൽ പൂർണ നാമം :- Puratchi Thalaivar Dr. M.G. Ramachandran Central Railway Station


Related Questions:

2021 ലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്സ്) ഹ്യുമാനിറ്റേറിയൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത സാഹിത്യകാരൻ ആര് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ ഏറ്റവും വൃത്തിയുള്ള നഗരങ്ങൾ ആയി തെരഞ്ഞെടുത്തത് ഏതെല്ലാം ?
അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?