Challenger App

No.1 PSC Learning App

1M+ Downloads

യുനെസ്കോയുടെ പൈതൃക പട്ടികയിലുള ഇന്ത്യയിലെ വനമേഖലകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്
  2. പശ്ചിമഘട്ടം
  3. സുന്ദർബൻസ് ദേശീയോദ്യാനം
  4. കാസിരംഗ ദേശീയോദ്യാനം

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Di, ii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    യുനെസ്കോയുടെ പൈതൃക പട്ടികയിലുള ഇന്ത്യയിലെ വനമേഖലകൾ

    • ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (2014) - ഹിമാചൽപ്രദേശ്

    • പശ്ചിമഘട്ടം (2012) - മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് കേരളം

    • നന്ദാദേവി & വാലി ഓഫ് ഫ്ളവേഴ്‌സ് ദേശീയോദ്യാനം (1988) ഉത്തരാഖണ്ഡ്

    • സുന്ദർബൻസ് ദേശീയോദ്യാനം (1987)- പശ്ചിമബംഗാൾ

    • കിയോലാദിയോ ദേശീയോദ്യാനം (1985) - രാജസ്ഥാൻ

    • കാസിരംഗ ദേശീയോദ്യാനം, മനാസ് വന്യജീവിസങ്കേതം (1985) - അസം


    Related Questions:

    The National Park that was the first tiger reserve in India is:
    Sariska National Park is located in _______________
    Manas National Park is located in which state?
    The smallest national park in Kerala:
    താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത് ?