Challenger App

No.1 PSC Learning App

1M+ Downloads

യുനെസ്‌കോയുടെ ഭാഷാ മാറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ കേരളത്തില്‍നിന്നും ഇടംപിടിച്ച പദ്ധതികള്‍?

(i) തിരുവനന്തപുരത്തെ കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ്

(ii) റേഡിയോ മാറ്റൊലി

(iii) മലപ്പുറത്തെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ എസ് എസ്)

A(i) &(ii)

B(ii) &(iii)

C(i),(ii),(iii)

D(iii)

Answer:

C. (i),(ii),(iii)

Read Explanation:

• കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് അന്ധ വിദ്യാലയങ്ങള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും വായന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്യുന്നു.

• വയനാട് ജില്ലയിലെ ഗ്രോത്ര ഭാഷകള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണ് റേഡിയോ മാറ്റൊലി

• മലപ്പുറത്തെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനിലെ (ജെ എസ് എസ്) പഠന ക്ലാസുകളില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേന അച്ചടിച്ച ഗോത്ര ഭാഷാ വാചകങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ പേന ഉറക്കെ വായിക്കും


Related Questions:

Who was the first Indian to be the President of U. N. General Assembly?
2025 ഒക്ടോബറിൽ, ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് (അപെക്) വേദിയായത് ?
Who is the president of Asian infrastructure investment bank
യൂനിസെഫ് ഇന്ത്യ- യുടെ ആദ്യത്തെ യൂത്ത് അംബാസിഡർ ആര് ?
താഴെ പറയുന്നവയിൽ ഏത് ഏജൻസിയാണ് വാർഷിക ഡിമോഗ്രാഫിക് ഇയർബുക്ക് പ്രസിദ്ധീകരിക്കുന്നത്