App Logo

No.1 PSC Learning App

1M+ Downloads
യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?

A3 വർഷം അല്ലെങ്കിൽ 60 വയസ്സ്

B6 വർഷം അല്ലെങ്കിൽ 65 വയസ്സ്

C4 വർഷം അല്ലെങ്കിൽ 65 വയസ്സ്

D5 വർഷം അല്ലെങ്കിൽ 60 വയസ്സ്

Answer:

B. 6 വർഷം അല്ലെങ്കിൽ 65 വയസ്സ്

Read Explanation:

   യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ 

  • പ്രതിപാദിക്കുന്ന  ഭരണഘടന ഭാഗം -14 
  • ആർട്ടിക്കിൾ -315 മുതൽ 323 വരെ 
  • "Watch dog of merit system "എന്നറിയപ്പെടുന്നു 
  • ചെയർമാൻ ഉൾപ്പെടെ 9 മുതൽ 11 അംഗങ്ങൾ 
  • രൂപീകരിച്ചത് -1926 ഒക്ടോബർ 1 
  • ആസ്ഥാനം -ധോൽപ്പൂർ ഹൌസ് (ന്യൂഡൽഹി )
  • ആദ്യ ചെയർമാൻ -സർ റോസ് ബാർക്കർ 
  • ചെയർമാൻ ആയ ആദ്യ ഇന്ത്യക്കാരൻ -എച്ച് . കെ . കൃപലാനി 
  • അംഗമായ ആദ്യ മലയാളി -കെ . ജി . അടിയോടി 
  • ആദ്യ വനിത ചെയർപേഴ്സൺ -റോസ് മില്യൻ ബാത്യു 
  • നിലവിലെ ചെയർമാൻ -മനോജ് സോണി 

Related Questions:

How many seats in total are reserved for representatives of Scheduled Castes and Scheduled Tribes in Lok Sabha?
അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ പ്രഥമ അധ്യക്ഷൻ ഏത് ?
Which of the following is the constitutional body?
Who determines the salary, allowances and other terms of service of the Comptroller and Auditor General of India ?