App Logo

No.1 PSC Learning App

1M+ Downloads
യു.പി.എസ്.സി യില്‍ അംഗമായ ആദ്യ മലയാളി ആര്?

Aകെ.സി നിയോഗി

Bവി.എസ്.രമാദേവി

Cടി.എന്‍.ശേഷന്‍

Dഡോ.കെ.ജി അടിയോടി

Answer:

D. ഡോ.കെ.ജി അടിയോടി


Related Questions:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) രൂപീകരിച്ച വർഷം ?
സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യൻ ഫോറിൻ സർവീസ് ഏതുതരം സർവീസിന് ഉദാഹരണമാണ്?
സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര് ?