Challenger App

No.1 PSC Learning App

1M+ Downloads
യുവജനങ്ങളുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുക, തൊഴില്‍ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ഏത്?

Aകിഷോരി ശക്തി യോജന

Bനാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് ആൻറ്റ് മോണിറ്ററി റിവാര്‍ഡ് സ്കീം

Cസുരക്ഷാബീമ യോജന

Dസ്വയം സിദ്ധ

Answer:

B. നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് ആൻറ്റ് മോണിറ്ററി റിവാര്‍ഡ് സ്കീം


Related Questions:

ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് ഇന്ത്യയിൽ ?
ആശ്രയത്വ വിഭാഗത്തിൽ പെടാത്തതേത് ?
വലുപ്പത്തിൽ 7-ാം സ്ഥാനമുള്ള ഇന്ത്യ ലോകവിസ്തൃതിയുടെ എത്ര ശതമാനമാണ് ?
ഇന്ത്യയിൽ സെൻസസ് പ്രവർത്തന ങ്ങൾക്കു നേതൃത്വം നൽകുന്നതാര് ?
2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത എത്ര ?