Challenger App

No.1 PSC Learning App

1M+ Downloads
യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ 2024 ലെ ഗ്ലോബൽ ഇൻറ്റെലെക്ച്യുൽ പ്രോപ്പർട്ടി ഇൻഡക്‌സ്‌ പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

A42

B40

C38

D36

Answer:

A. 42

Read Explanation:

• 2023 ലും ഇന്ത്യയുടെ സ്ഥാനം 42 ആയിരുന്നു • 2024 ലെ റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനം - അമേരിക്ക • രണ്ടാം സ്ഥാനം - യു കെ • മൂന്നാം സ്ഥാനം - ഫ്രാൻസ്


Related Questions:

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?
What is the range of values for the Human Development Index?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.സാമ്പത്തികവികസനം കണക്കാക്കാനും വിലയിരുത്താനും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള സൂചികകളെ വികസന സൂചികകൾ എന്ന് വിളിക്കുന്നു.

2. പ്രതിശീര്‍ഷ വരുമാനം, ഭൗതികജീവിതഗുണനിലവാരസൂചിക, മാനവവികസന സൂചിക,മാനവ സന്തോഷ സൂചിക എന്നിവയെല്ലാം വളരെ പ്രചാരത്തിലുള്ള വികസന സൂചികകളാണ്.

UNO അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ?
മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏതാണ് ?