Challenger App

No.1 PSC Learning App

1M+ Downloads
യു എസ് പ്രതിരോധ വകുപ്പിന്റെ പുതിയ പേര് ?

Aസമാധാന വകുപ്പ്

Bനാവികപ്പട

Cയുദ്ധ വകുപ്പ്

Dവ്യോമയാന മന്ത്രാലയം

Answer:

C. യുദ്ധ വകുപ്പ്

Read Explanation:

• ഉത്തരവ് പുറപ്പെടുവിച്ചത് -യു എസ് പ്രസിഡന്റ് -ഡൊണാൾഡ് ട്രംപ്


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആദ്യത്തെ മെയ്ഡ് - ഇൻ - ഇന്ത്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ പേരെന്താണ് ?
Which is the oldest paramilitary force in India ?
2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?
2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?
അടുത്തിടെ ഇന്ത്യയുമായി ഏറ്റവും വലിയ യുദ്ധവിമാന കരാറിൽ ഏർപ്പെടുന്ന വിദേശരാജ്യം ?