യു എസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയ "കാസ്‌ഗെവി, ലിഫ്‌ജീനിയ ജീൻ തെറാപ്പി ചികിത്സ" എന്നിവ ഏത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ളതാണ് ?
Aവർണാന്ധത
Bകോളറ
Cപ്രമേഹം
Dസിക്കിൾ സെൽ അനീമിയ
Aവർണാന്ധത
Bകോളറ
Cപ്രമേഹം
Dസിക്കിൾ സെൽ അനീമിയ
Related Questions:
(i) മനുഷ്യരിൽ ക്രോമോസോം നമ്പർ 11 - ലെ ജിനിലെ തകരാറ് സിക്കിൾ സെൽ അനീമിയയ്ക്ക് കാരണമാകും
(ii) ത്വക്കിലെ കാൻസറായ മെലനോമ ക്രോമോസോം നമ്പർ 14 - ലെ ജീൻ തകരാറുമൂലം രൂപപ്പെടുന്നു