Challenger App

No.1 PSC Learning App

1M+ Downloads
യു എൻ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്‌നോളജി വർഷമായി ആചരിക്കാൻ തീരുമാനിച്ചത് ?

A2024

B2025

C2026

D2027

Answer:

B. 2025

Read Explanation:

• അന്താരാഷ്ട്ര മില്ലറ്റ് വർഷം - 2023 • അന്താരാഷ്ട്ര ഒട്ടക വർഷം - 2024


Related Questions:

ലോകമഴക്കാട് ദിനമായി ആചരിക്കുന്നത്?
ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്?
ഒരു 'വ്യാഴവട്ടം' എന്നാൽ എത്ര വർഷമാണ് ?
ലോക പക്ഷാഘാത ദിനം ?
Which day is celebrated as the Earth day?