App Logo

No.1 PSC Learning App

1M+ Downloads
യു എ ഇ യുടെ യുവജനകാര്യ മന്ത്രി ആയി 2024 ജനുവരിയിൽ നിയമിതനായ ബഹിരാകാശത്ത് ആദ്യമായി നടന്ന അറബ് വംശജൻ ആയ വ്യക്തി ആര് ?

Aമുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസൂറി

Bമറിയം ബിൻത് മുഹമ്മദ് അൽമീർ

Cസുൽത്താൻ സെയ്ഫ് മുഫ്താഹ് ഹമദ് അൽ നെയാദി

Dഷെയ്ക് മുക്തം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തും

Answer:

C. സുൽത്താൻ സെയ്ഫ് മുഫ്താഹ് ഹമദ് അൽ നെയാദി

Read Explanation:

• സുൽത്താൻ അൽ നെയാദി എന്നും അറിയപ്പെടുന്നു • സുൽത്താൻ അൽ നെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത് - 6 മാസം


Related Questions:

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ആയി നിയമിതയായ ആദ്യത്തെ വനിത ആര് ?
ഒരു SAARC രാജ്യമല്ലാത്തത്
ഏത് രാജ്യത്തിൻ്റെ ദേശീയ എയര്‍ലൈനാണ് ' അലിറ്റാലിയ ' ?
2022 ഡിസംബറിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നതുൾപ്പടെ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി വിപുലമായ നിയമനിർമ്മാണത്തിനൊരുങ്ങുന്ന രാജ്യം ഏതാണ് ?
The biggest country in Africa is :