App Logo

No.1 PSC Learning App

1M+ Downloads
യു കെ കമ്മ്യൂണിക്കേഷൻ ഇന്റലിജൻസ് ഏജൻസിയായ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഹെഡ്ക്വാർട്ടേഴ്‌സിന്റെ (GCHQ) ആദ്യ വനിത ഡയറക്‌ടർ ആരാണ് ?

Aകീസ്റ്റ് ബട്ട്‌ലർ

Bഎലീൻ നിയർനെ

Cജിനെറ്റ് ജൂലിയൻ

Dവിർജീനിയ ഹാൾ

Answer:

A. കീസ്റ്റ് ബട്ട്‌ലർ


Related Questions:

വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ?
ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ
ഒരു SAARC രാജ്യമല്ലാത്തത്
Charles de Gaulle was the president of which country?