App Logo

No.1 PSC Learning App

1M+ Downloads
യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിൽ എന്താണ് ഉൾപ്പെടുന്നത്?

ASorting

BDeleting

CFile copying

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • സാധാരണ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ - യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

  • Sorting ,Deleting ,File copying ,password protection ,compression എന്നിവയാണ് ഉദാഹരണങ്ങൾ


Related Questions:

The most effective way to avoid catching viruses is :
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സേവനങ്ങൾ, ആക്സസ് ചെയ്യുന്നതിനുള്ള ഇന്റർഫേസ് നൽകുന്നത്:
Which of the following systems software does the job of merging the records from two files into one?
___________ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനമല്ല
താഴെപ്പറയുന്നവയിൽ ഏത് ഫയൽ സിസ്റ്റമാണ് കോപ്പി ഓൺ റൈറ്റ് ടെക്നിക്കിനെ അടിസ്ഥാനമാക്കി ഉള്ളത് ?