App Logo

No.1 PSC Learning App

1M+ Downloads
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?

Aപ്രസിഡൻറ്

Bവൈസ് പ്രസിഡൻറ്

Cപ്രധാനമന്ത്രി

Dചീഫ് ജസ്റ്റിസ്

Answer:

A. പ്രസിഡൻറ്

Read Explanation:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും പ്രസിഡൻറ് ആണ്


Related Questions:

ഇന്ത്യയിൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള ഒപിയോയിഡുകൾ ഏത് ?
The longest bridge in India is in :
Which colour remains at the top while hoisting the National Flag ?
ഇന്ത്യൻ ഫോറിൻ സർവീസ് രൂപീകരിച്ച വർഷം ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് ?