App Logo

No.1 PSC Learning App

1M+ Downloads
യൂണിയൻ ലിസ്റ്റിനെ പ്രതിപാദിക്കുന്ന ഷെഡ്യൂൾ ?

A5th

B6th

C7th

D8th

Answer:

C. 7th

Read Explanation:

കേന്ദ്രസർക്കാരിന് (പാർലമെൻറിന്) മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ യൂണിയൻ ലിസ്റ്റിൽ 100 വിഷയങ്ങളുണ്ട് (തുടക്കത്തിൽ 97). പൗരത്വം, റെയില്‍വേ, പ്രതിരോധം, വിദേശകാര്യം, രാജ്യകാര്യം, കറന്‍സി, പോസ്റ്റ് ഓഫീസ്, ടെലിഗ്രാഫ് തുടങ്ങിയവയാണ് യൂണിയന്‍ ലിസ്റ്റിലെ പ്രധാന വിഷയങ്ങള്‍.


Related Questions:

യൂണിയൻ ഗവണ്മെൻ്റിൻ്റെയും സംസ്ഥാന ഗവണ്മെൻ്റിൻ്റെയും അധികാരങ്ങളെ വിഭജിക്കുന്ന ലിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്?
Under the Govt of India Act 1935, the Indian Federation worked through which kind of list?
കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരംനിക്ഷിപ്തമായിരിക്കുന്നത് ?
പ്രാദേശിക ഗവൺമെൻ്റുകൾ ഏത് ലിസ്റ്റിൽ പെടുന്നു?
ഇലക്ട്രിസിറ്റി ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയമാണ് ?