മുൻ JNU വൈസ് ചാൻസിലറാണ് എം ജഗദീഷ് കുമാർ.
▪️ യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്.
▪️ സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗ അധികാരവും ഉണ്ട് .
▪️ ചെയർമാനും വൈസ് ചെയർമാനും 10 അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി.
▪️ ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്.