യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?Aലിയോണാർഡ് ബ്ലൂംഫീൽഡ്BജീൻപിയാഷെCബെഞ്ചമിൻ വോർഫ്Dനോം ചോംസ്കിAnswer: D. നോം ചോംസ്കി Read Explanation: നോം ചോംസ്കി ആധുനിക ഭാഷ ശാസ്ത്രത്തിന്റെ പിതാവ്. യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചു . Language and Mind എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. Read more in App