App Logo

No.1 PSC Learning App

1M+ Downloads
യൂണിസെഫ് രൂപീകരിച്ച വർഷം ?

A1942

B1945

C1948

D1946

Answer:

D. 1946

Read Explanation:

രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '1946 ഡിസംബർ 11-ന്‌ നിലവിൽവന്ന ഒരു സംഘടനയാണ്‌ യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF).


Related Questions:

Which of the following is NOT a specialized agency of the United Nations Organisation?
In which year University Grants Commission was established ?
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബയോസ്ഫിയർ റിസർവ് ഏതാണ് ?

ഐക്യരാഷ്ട്രസഭയുടെ ട്രസ്റ്റീഷിപ്പ് കൗൺസിലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം

2.രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. 

3.അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്.

2025 ൽ UNESCO യുടെ "മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ" ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഗ്രന്ഥങ്ങൾ ഏതെല്ലാം ?

  1. ഭഗവത് ഗീത
  2. നാട്യശാസ്ത്രം
  3. രാമായണം
  4. തിരുക്കുറൽ