യൂറോപ്പിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രം ഏതാണ്?Aപസഫിക് സമുദ്രംBഇന്ത്യൻ സമുദ്രംCആർട്ടിക് സമുദ്രംDഅറ്റ്ലാന്റിക് സമുദ്രംAnswer: C. ആർട്ടിക് സമുദ്രം Read Explanation: യൂറോപ്പിൻ്റെ വടക്ക് ഭാഗത്ത് ആർട്ടിക് സമുദ്രവും പടിഞ്ഞാറ് ഭാഗത്ത് അറ്റ്ലാന്റിക് സമുദ്രവും തെക്കുഭാഗത്ത് മെഡിറ്ററേനിയൻ കടലും സ്ഥിതിചെയ്യുന്നു Read more in App