App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ?

Aടേ റെയിൽ പാലം

Bക്രിമിയൻ പാലം

Cവാസ്കോഡ ഗാമ പാലം

Dറോയൽ ആൽബർട്ട് പാലം

Answer:

B. ക്രിമിയൻ പാലം

Read Explanation:

19 കിലോമീറ്റർ ദൂരമുള്ള ഈ പാലം റഷ്യയാണ് നിർമിച്ചത്. 25,560 കോടി രൂപയാണ് നിർമാണ ചിലവ്


Related Questions:

Which country launched the ‘Better Health Smoke-Free’ campaign?
ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രം ?
Who wrote the book "10 Flash Points, 20 Years"?
2023 ജൂൺ 22 ന് യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ് ?
2018 ലെ ശൈത്യകാല ഒളിംപിക്‌സ് വേദി ?