App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പിൽ ഉണ്ടായ ആസ്ട്രിയൻ പിൻതുടർച്ചാവകാശ യുദ്ധത്തിന്റെ തുടർച്ചയായി ഇന്ത്യയിൽ ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധം ഏത് ?

Aരണ്ടാം മൈസൂർ യുദ്ധം

Bമൂന്നാം മൈസൂർ യുദ്ധം

Cഒന്നാം ആംഗ്ലോ-മറാത്തായുദ്ധം

Dഒന്നാം കർണ്ണാട്ടിക് യുദ്ധം

Answer:

D. ഒന്നാം കർണ്ണാട്ടിക് യുദ്ധം

Read Explanation:

1746 മുതൽ 1748 വരെ ആയിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം നടന്നത്.


Related Questions:

Seeds of discard were in which event during National Movement and which eventually divided the country, was
ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം.
ഒന്നാം കർണാറ്റിക് യുദ്ധം നടന്ന വർഷം ഏതാണ് ?
1764-ലെ ബക്സാർ യുദ്ധത്തിൽ പങ്കെടുക്കാത്ത ഭരണാധികാരി :
In which year was the Public Service Commission first established in India?