App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ കൗൺസിലിൻ്റെ പുതിയ അധ്യക്ഷൻ ?

Aഡൊണാൾഡ് ടസ്‌ക്

Bജോസഫ് ബോറൽ

Cഅൻറ്റോണിയോ കോസ്റ്റ

Dഇമ്മാനുവൽ മാക്രോ

Answer:

C. അൻറ്റോണിയോ കോസ്റ്റ

Read Explanation:

• പോർച്ചുഗലിൻ്റെ മുൻ പ്രധാനമന്ത്രിയാണ് അൻറ്റോണിയോ കോസ്റ്റ • യൂറോപ്യൻ കമ്മീഷൻ്റെ പുതിയ പ്രസിഡൻറ് - ഉർസുല വോൻ ഡെർ ലെയ്ൻ


Related Questions:

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ നിലവിലെ ചെയർമാൻ ആരാണ് ?
WWF ന്റെ ചിഹ്നം എന്താണ് ?
ബാൻ കി മൂൺ U N ന്റെ എത്രാമത്തെ സെക്രട്ടറി ജനറലാണ് ?
ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്ന വർഷം ഏതാണ് ?
ലോക കാലാവസ്ഥ സംഘടന (WMO) സ്ഥാപിതമായ വർഷം ഏത് ?