Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ യൂണിയൻ്റെ ആദ്യ പ്രതിരോധ കമ്മീഷണറായി നിയമിതനായത് ?

Aഉർസുല വോൻ ഡെർ ലെയ്ൻ

Bചാൾസ് മൈക്കിൾ

Cറോബർട്ട മെറ്റ്‌സല

Dആൻഡ്രിയസ് കുബിലിയസ്

Answer:

D. ആൻഡ്രിയസ് കുബിലിയസ്

Read Explanation:

• യൂറോപ്യൻ പാർലമെൻറിലെ ലിത്വാനിയയിൽ നിന്നുള്ള പ്രതിനിധിയാണ് ആൻഡ്രിയസ് കുബിലിയസ് • മുൻ ലിത്വാനിയൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തി • യൂറോപ്പിൻ്റെ ആയുധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കമ്മീഷണറെ യൂറോപ്യൻ യൂണിയൻ നിയമിച്ചത്


Related Questions:

What is the ordinal number of Ban Ki Moon as the Secretary General of U.N.O.?
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മേധാവി ?
Which US president worked very hard to create the League of Nations?
O.B.O.R. എന്നതിന്റെ വികസിത രൂപം ?
U N Food & Agriculture Organisation ൻറെ ഡയറക്ടർ ജനറലായി നിയമിതനായതാര് ?