Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ രേഖകളിൽ ' റിപ്പോളിൻ ' എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ?

Aമട്ടാഞ്ചേരി

Bപയ്യന്നുർ

Cഇടപ്പള്ളി

Dആലപ്പുഴ

Answer:

C. ഇടപ്പള്ളി

Read Explanation:

കേരളത്തിലെ ചില പ്രാചീന സ്ഥലനാമങ്ങൾ

  • റിപ്പോളിൻ - ഇടപ്പള്ളി

  • മുസ്സരിസ് - കൊടുങ്ങല്ലൂർ

  • ബറക്കേ - പുറക്കാട്

  • മാർത്ത - കരുനാഗപ്പള്ളി

  • നാലുദേശം - ചിറ്റൂർ

  • തിണ്ടീസ് - പൊന്നാനി

  • ബെറ്റിമനി - കാർത്തികപള്ളി

  • പുറൈനാട് - പാലക്കാട്

  • പുറൈകിഴിനാട് - വയനാട്

  • രാജേന്ദ്ര ചോളപട്ടണം - വിഴിഞ്ഞം

  • ഗണപതിവട്ടം - സുൽത്താൻ ബത്തേരി

  • അശ്മകം - കൊടുങ്ങല്ലൂർ

  • മഹോദയപുരം - കൊടുങ്ങല്ലൂർ

  • ബലിത - വർക്കല


Related Questions:

കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം ?
കേരളത്തിന്‍റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
Mention the main feature of " Chinnar ” ?
യൂറോപ്യൻ രേഖകളിൽ കേരളത്തിലെ പാരിസ് എന്നറിയപ്പെടുന്ന സ്ഥലം ?
കേരളത്തിൻറ്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ഏത്?