യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് ?Aജൂലിയസ് സീസർBഒക്ടേവിയൻCടൈബീരിയസ് ചക്രവർത്തിDകോൺസ്റ്റന്റയിൻAnswer: B. ഒക്ടേവിയൻ Read Explanation: ഒക്ടേവിയൻ (അഗസ്റ്റസ് സീസർ) ഒക്ടേവിയനാണ് (അഗസ്റ്റസ് സീസർ) റോമിലെ ആദ്യ ചക്രവർത്തി. റോമാ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് ഒക്ടേവിയന്റെ ഭരണകാലമാണ്. യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് അഗസ്റ്റസ് സീസർ ആയിരുന്നു. ഇംപറേറ്റർ എന്ന പേരിൽ അറിയപ്പെട്ട റോമൻ ചക്രവർത്തിയാണ് ഒക്ടേവിയസ് സീസർ. റോമിനെ മാർബിൾ നഗരമാക്കി മാറ്റിയത് അഗസ്റ്റസ് സീസറാണ്. ടൈബീരിയസ് ചക്രവർത്തിയുടെ കാലത്താണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത്. Read more in App