യോഗ ക്ഷേമ സഭ 1908ൽ ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ് രൂപം കൊണ്ടത്.അത് കൊണ്ട് തന്നെ സഭയ്ക്ക് ഒരൊറ്റ സ്ഥാപകൻ ഇല്ല.
പ്രഥമ അധ്യക്ഷൻ്റെ സ്ഥാനവും ദേശമംഗലം നമ്പൂതിരി തന്നെ വഹിച്ചു.
PSC യുമായി ബന്ധപ്പെട്ട പല സ്റ്റഡി മെറ്റീരിയൽസിലും യോഗക്ഷേമ സഭയുടെ സ്ഥാപകൻ വി.ടി യാണെന് തെറ്റായി നൽകാറുണ്ട്. ഏന്നാൽ 1896ൽ ജനിച്ച വി.ടി പിന്നീട് കാലങ്ങൾക്ക് ശേഷം യോഗ ക്ഷേമ സഭയുടെ പ്രധാന പ്രവർത്തകനായി മാറി എന്നതാണ് ശരി.