Challenger App

No.1 PSC Learning App

1M+ Downloads
യോനിനാളവും ഗർഭാശയഗളനാളവും (Cervical canal) ചേരുമ്പോൾ ഉണ്ടാകുന്നത് എന്താണ്?

Aഅണ്ഡവാഹിനി കുഴൽ

Bജനനനാളി (Birth canal)

Cഗർഭാശയ അറ

Dഇൻഫൻ്റിബുലം

Answer:

B. ജനനനാളി (Birth canal)

Read Explanation:

  • ഗർഭാശയഗളനാളം യോനിയോടൊപ്പെം ചേരുമ്പോൾ ജനനനാളി (Birth canal) ആകുന്നു.


Related Questions:

അണ്ഡോത്പാദനത്തിനു ശേഷം ഗ്രാഫിയൻ ഫോളിക്കിൾ എന്തിലേക്കു മടങ്ങുന്നു?
ഇന്ത്യയിൽ CDRI ലക്നൗ നിർമ്മിച്ച സ്ത്രീകൾക്കായുള്ള ഗർഭ നിരോധന ഉപാധി ?
അണ്ഡാശയത്തിൽ ദ്വിതീയ പക്വത എവിടെയാണ് സംഭവിക്കുന്നത്?
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് ഏത് രാജ്യത്താണ്?
സസ്തനികളിൽ പുരുഷ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതെവിടെ ?